WELCOME TO

MUNDAKAYAM TOWN JUMAMASJID

About Us

Formerly known as Varikkany and Pazhaya Chanda Jamaa-at, Mundakayam Town Jama-ath has split up from Varikkany and Pazhaya Chanda Jamaa-ath. The present Masjid constructed during 1952 as it is heard from the ancestors that there was frequent earth quakes and all people of all religion used to take shelter at their place of worship and consequently muslims sought refuge at the masjid, resulting a crowded situation. The Jama-ath committee decided to reconstruct the masjid at the place where it was situated. The Masjid was constructed using granite and lime mortar and roofed by asbestos sheets. Later during 1960s it has been roofed with a concrete slab and another storey added. The Masjid is situated below 60 feet from the NH 183 and the walkways with steps were built through the side. Initially people were approaching the nearby river for ablution and there was a small pond for ablution.

വരിക്കാനി പഴയ ചന്ത ജമാ അത്ത് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മുണ്ടക്കയം ജമാ അത്ത് വിഭജിച്ചു വരിക്കാനിയും മുണ്ടക്കയം ടൌണ്‍ ജമ അത്തുമായി രൂപാന്തരം പ്രാപിക്കുകയാണുണ്ടായത്. 1952 ല്‍ തുടരെ തുടരെ ഭൂകമ്പം ഉണ്ടായതായും അക്കാലത്തു എല്ലാ മതസ്ഥരും അവരവരുടെ ആരാധനാലയങ്ങളില്‍ അഭയം തേടിയിരുന്നതായും ആ സാഹചര്യത്തില്‍ പള്ളി തിങ്ങി നിറഞ്ഞു ആളുകളെ ഉൾകൊള്ളാൻ കഴിയാതെ വന്നിരുന്ന സാഹചര്യത്തില്‍ പള്ളി പുതുക്കിപ്പണിയുവാന്‍ നമ്മുടെ പൂര്‍വികര്‍ തീരുമാനിക്കുകയാനുണ്ടായതെന്നും മുൻഗാമികൾ പറഞ്ഞു കേട്ടറിവുണ്ട്. കല്ലും കുമ്മായച്ചാന്തും ഉപയോഗിച്ച് അന്ന് പണിത പള്ളി പിന്നീട് പല മിനുക്കു പണികളും ഉൾക്കൊണ്ടുകൊണ്ട് ഇന്നത്തെ നിലയില്‍ എത്തി. തറ കാർപെറ്റ് ഇട്ടു, ഹൌള് മാറ്റി ടാപ്പുകള്‍ ആയി, കുഴല്‍ കിണര്‍ ഉണ്ടാക്കി പംമ്പു സെറ്റ്‌ വെച്ചു, വുളു എടുക്കാന്‍ സൗകര്യം ഒരുക്കി.അങ്ങനെ പലതും. എങ്കിലും അതിന്റെ അടിസ്ഥാന ഘടന ഇനിയും കൂടുതല്‍ ഭാരം താങ്ങാന്‍ കെല്പില്ലാത്ത അവസ്ഥയിലാണ്. പ്രായമായവർക്ക് പള്ളിയില്‍ വരാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പള്ളി റോഡ്‌ നിരപ്പിലേക്ക് ഉയർത്തി പണിയേണ്ടുന്നത് കാലഘട്ടത്തിന്റെ അനിവാര്യത ആയി മാറിയിരിക്കുന്നു. പ്രായമായ ആളുകൾക്ക് മുട്ടുവേദന, നടുവേദന ഒക്കെ അനുഭവിച്ചു കൊണ്ട് പടവുകള്‍ താണ്ടി പള്ളിയില്‍ എത്താന്‍ ബുദ്ധിമുട്ടായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ആണ് പുതിയ പള്ളി എന്ന ആശയവുമായി ജമാ അത്ത് കമ്മറ്റി മുന്നോട്ടു പോകുന്നത്.

Quote From

Prophet

The Prophet Muhammad (s) Said: "It is better for any of you to carry a load of firewood on his own back than to beg from someone else"

Riyadh-Us-Saleheen,, Chapter 59, hadith 540

TEL: +91 9447659271
Email: mundakayamtownjumamasjid@gmail.com
            secretary@mundakayamtownjumamasjid.com

Mundakayam Town Juma Masjid
NH183, Mundakayam,
Kottayam, Kerala 686513

Send Us a Message